1 / 4
Little flower Holidays

Velakanni Trip by Little Flower Holidays

Velankanni, Velanganni Church Road, Pilgrim quarters, Periyanayaki, Velankanni Special Grade Town Panchayath, Kilvelur, Nagapattinam District, Tamil Nadu, 611111, India

Tour Date: 27 11月 2026 Every 金曜日

Not Rated から 0 復習
0/5
0% ゲストのおすすめ

期間

3D | 2N | 3 Days

ツアーの種類

Pilgrimage

ツアー料金

FBu90,388

Tour Days

Every 金曜日

വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര - എല്ലാ വെള്ളിയാഴ്ചയും

🌸 ലിറ്റിൽ ഫ്ലവർ ഹോളിഡേയ്സ് – എല്ലാ വെള്ളിയാഴ്ചയും വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര 🌸

 

🙏 വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം തേടി എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽ ഫ്ലവർ ഹോളിഡേയ്സിനൊപ്പം ഒരു പുണ്യയാത്ര!

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സുരക്ഷിതവും സുഖകരവുമായ യാത്ര അനുഭവിക്കാം. മികച്ച സൗകര്യങ്ങളോടുകൂടിയ വോൾവോ മൾട്ടി ആക്സിൽ എ.സി സെമി സ്ലീപ്പർ ബസിൽ വേളാങ്കണ്ണിയിലേക്ക് യാത്ര ചെയ്യാം.

🚌 യാത്രാ സമയം – എല്ലാ വെള്ളിയാഴ്ചയും

കേരളത്തിൽ നിന്നുള്ള പുറപ്പെടൽ സമയം:

  • തോപ്പുംപടി – വൈകിട്ട് 4:30

  • വൈറ്റില – വൈകിട്ട് 5:00

  • പാലാരിവട്ടം – വൈകിട്ട് 5:10

  • ഇടപ്പള്ളി – വൈകിട്ട് 5:15

  • കളമശ്ശേരി – വൈകിട്ട് 5:20

  • ആലുവ – വൈകിട്ട് 5:30

  • അത്താണി – വൈകിട്ട് 5:40

  • അങ്കമാലി – വൈകിട്ട് 5:55

  • കൊരട്ടി – വൈകിട്ട് 6:10

  • ചാലക്കുടി – വൈകിട്ട് 6:20

  • കൊടകര – വൈകിട്ട് 6:45

  • മണ്ണുത്തി – വൈകിട്ട് 7:20

🙏 ശനിയാഴ്ച രാവിലെ 6:00 മണിയോടെ വേളാങ്കണ്ണിയിൽ എത്തിച്ചേരും.

ഞായറാഴ്ച മടക്കയാത്ര:
രാവിലെ 8:00 മണിക്ക് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7:30 മണിയോടെ തോപ്പുംപടിയിൽ എത്തിച്ചേരും.

🚌 യാത്രയിലെ പ്രത്യേക സൗകര്യങ്ങൾ

  • ആഡംബര വോൾവോ മൾട്ടി ആക്സിൽ ബസ്

  • എയർ കണ്ടീഷൻ സൗകര്യം

  • സുഖകരമായ സെമി സ്ലീപ്പർ സീറ്റുകൾ

  • 6 നേരം രുചികരമായ കേരളീയ ഭക്ഷണം

  • സുരക്ഷിതവും സൗകര്യപ്രദവുമായ തീർത്ഥയാത്ര

💰 ഒരാൾക്ക് വെറും ₹2,800 മാത്രം!

ഭക്ഷണവും ബസ് യാത്രയും ഉൾപ്പെടുന്ന പ്രത്യേക പാക്കേജ്.

🌸 വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം തേടി ഈ പുണ്യയാത്രയിൽ പങ്കുചേരൂ!

കുടുംബത്തോടൊപ്പം വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മനോഹരമായ യാത്രയ്ക്ക് ഇന്ന് തന്നെ സീറ്റുകൾ ബുക്ക് ചെയ്യൂ.

📞 ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക:

98466 84545 | 92881 80180

🌸 LITTLE FLOWER HOLIDAYS

വിശ്വാസത്തോടെ യാത്ര ചെയ്യാം… മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കാം!

എല്ലാ വെള്ളിയാഴ്ചയും വേളാങ്കണ്ണിയിലേക്ക് ഒരു പുണ്യയാത്ര! 🙏

Itinerary

Route Map

Where the tour goes each day, stop by stop.

1
ദിവസം 1
വെള്ളിയാഴ്ച | കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക്
  1. A 4.30 pm Thoppumpadi Starting
  2. B 5.00 Pm Vyttila pick up
  3. C 5.10 pm Palarivattom Pick Up
  4. D 5.15 pm Edappally Pick Up
  5. E 5.20 pm Kalamassery Pick Up
  6. F 5.30 pm Aluva Pick Up
  7. G 5.40 pm Athani Pick Up
  8. H 5.55 pm Angamali Pick Up
  9. I 6.10 pm Koratty Pick Up
  10. J 6.20 pm Chalakudy Pick Up
  11. K 6.45 pm Kodakara Pick Up
  12. L 7.20 pm Mannuthy Pick Up
2
ദിവസം 2
ശനിയാഴ്ച | വേളാങ്കണ്ണി ദർശനം
  1. A Friday Mannuthy last pick up
  2. B 6.00 Am velankanni Destination Reach
3
ദിവസം 3
ഞായറാഴ്ച | മടക്കയാത്ര
  1. A 8.00 am velankanni Return From velankanni
  2. B 7.30 pm Thoppumpadi return Home

Weather at the tour places

Loading the weather...

Attribute

AC Vehicle
Meals
Breakfast

よくある質問

1. വേളാങ്കണ്ണി തീർത്ഥയാത്ര ഏത് ദിവസമാണ് ആരംഭിക്കുന്നത്?
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ആരംഭിക്കുന്നു. ശനിയാഴ്ച രാവിലെ ഏകദേശം 6 മണിയോടെ വേളാങ്കണ്ണിയിൽ എത്തിച്ചേരും.
2. യാത്രയ്ക്ക് ഒരാൾക്ക് എത്ര രൂപയാണ് ചാർജ്?
ഒരാൾക്ക് ₹2,800 മാത്രമാണ് പാക്കേജ് നിരക്ക്. ബസ് യാത്രയും 6 നേരത്തെ കേരളീയ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു.
3. യാത്രയ്ക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ലഭിക്കുന്നത്?
ആഡംബര വോൾവോ മൾട്ടി ആക്സിൽ എ.സി സെമി സ്ലീപ്പർ ബസ്, എയർ കണ്ടീഷൻ സൗകര്യം, സുഖകരമായ സീറ്റുകൾ, ഭക്ഷണം എന്നിവ ലഭ്യമാണ്.
4. ഞായറാഴ്ച എപ്പോഴാണ് മടക്കയാത്ര? കേരളത്തിൽ എപ്പോൾ എത്തിച്ചേരും?
ഞായറാഴ്ച രാവിലെ 8 മണിക്ക് വേളാങ്കണ്ണിയിൽ നിന്ന് മടക്കയാത്ര ആരംഭിക്കും. വൈകിട്ട് ഏകദേശം 7:30 മണിയോടെ തോപ്പുംപടിയിൽ എത്തിച്ചേരും.

Additional Features

1. വെള്ളിയാഴ്ച രാത്രി – അത്താഴം - ചോറ് - സാമ്പാർ - തോരൻ - അച്ചാർ - പപ്പടം
2. ശനിയാഴ്ച രാവിലെ – പ്രഭാതഭക്ഷണം - അപ്പം - മുട്ടക്കറി - ചായ
3. ശനിയാഴ്ച ഉച്ചയ്ക്ക് – വിഭവസമൃദ്ധമായ ഊണ് - ചോറ് - മാങ്ങക്കറി - ബീഫ് കായ ഇട്ടുവച്ച കറി - രണ്ട് തരം തോരൻ - സാലഡ് - അച്ചാർ
4. ശനിയാഴ്ച രാത്രി – അത്താഴം - ചിക്കൻ ബിരിയാണി - സാലഡ് - അച്ചാർ
5. ഞായറാഴ്ച രാവിലെ – പ്രഭാതഭക്ഷണം - പുട്ട് - കടലക്കറി - പപ്പടം
6. ഞായറാഴ്ച ഉച്ചയ്ക്ക് – ഉച്ചഭക്ഷണം - ചോറ് - മാങ്ങക്കറി - മീൻ വറുത്തത് - തോരൻ - അച്ചാർ
Velakanni Trip by Little Flower Holidays

Velakanni Trip by Little Flower Holidays

Contact Details

Little flower Holidays

chalakudy, potta., Chalakudi,, potta., Chalakudi,, Thrissur, Kerala, India

+919846684545

lfsijohnm@gmail.com

Enquiry Form

Safe & Secure Travel Planning
Dedicated Support
Wide Range of Destinations
Your Trusted Travel Partner

復習

0/5
Not Rated
に基づく 0 復習
優秀な
0
とても良い
0
平均
0
悪い
0
ひどい
0
レビューなし
You must log in to write review
から FBu90,388

追加料金:

({{type.price_type}})
{{type.price_html}}
({{type.price_type}})
{{ type.price }}%
{{ formatMoney(type.price) }}
  • {{total_price_html}}
  • {{pay_now_price_html}}